Wednesday, 19 July 2017

എന്താണ് സ്മാര്‍ട്ട്‌ വേ_ What is Smart way???

നമസക്കാരം സുഹ്രത്തുക്കളെ,

ഏകദേശം 16 മാസമായിട്ട് ഇന്ത്യയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട കമ്പനി ആണ് സ്മാര്‍ട്ട്‌ വേ (SMARTWAY) ഒരു റിയല്‍ ബിസിനസ്,  ഒരു ഇന്‍വെസ്റ്റ്‌മെന്റും ഇല്ലാതെ ഒരു ബിസിനസ് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ പറ്റുമോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ഈ കമ്പനിയുടെ ഏറ്റവും വല്യ പ്രത്യേകത..!!!

ഇന്ന് സ്മാര്‍ട്ട്‌ വേ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ആണ്. അതില്‍ ഒരു കമ്പനി ഓണ്‍ലൈന്‍ ഷോപ്പിയും, രണ്ടാമത്തെ കമ്പനി MLM (Multi Level Marketing) ബിസിനെസ്സും ചെയ്യുന്നു.

ഇന്ന് ഞങ്ങള്‍ വളരെ EXCITED ആണ്, കാരണം മറ്റൊന്നുമല്ല നമ്മുടെ ഓണ്‍ലൈന്‍ ഷോപ്പി (SMARTSHOPPI), നമുക്ക് എല്ലാവര്ക്കും അറിയാം കഴിഞ്ഞ വര്ഷം 2016 ഡിസംബര്‍ 30-നു ALREADY നമ്മള്‍ സ്റ്റാര്‍ട്ട്‌ ചെയതു. നമ്മുടെ മൊബൈല്‍ ഫോണ്‍ ANDROID സെറ്റ് ആണെങ്കില്‍, അതില്‍ PLAYSTORE ല്‍ പോയിട്ട് Smart Shoppi എന്നൊരു അപ്ലിക്കേഷന്‍ ഇപ്പൊ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും. ALREADY ഫെബ്രുവരി മാസത്തോടെ നമ്മള്‍ ഈ ഓണ്‍ലൈന്‍ ഷോപ്പിയുടെ ഫസ്റ്റ് SALE സ്റ്റാര്‍ട്ട്‌ ചെയ്തു.

2017 ഓഗസ്റ്റ്ടുകൂടി, Flipkart, Amazon പോലെ നല്ല ഒരു ഓണ്‍ലൈന്‍ ഷോപ്പി ആയി മാറാന്‍ പോകുന്ന കമ്പനി ആണ് സ്മാര്‍ട്ട്‌ ഷോപ്പി (SMARTSHOPPI)!!!

നിങ്ങള്‍ക്കറിയാം, ഇനി വരുന്ന കാലഘട്ടം ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെയാണ്. ഏറ്റവുമധികം ബിസിനസ് ട്രെന്‍ഡ് ആയി മാറിക്കൊണ്ടിരിക്കുന്ന ഒരു ബിസിനസ് പ്രൊജക്റ്റ്‌ ആണ് ഓണ്‍ലൈന്‍ ഷോപ്പിഗ്. നമ്മുടെ സ്മാര്‍ട്ട്‌ വേ സംബന്ധിച്ച്, ഏറ്റവും വല്യരു ലക്ഷ്യം എന്ന് പറയുന്നത് രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും നല്ല കസ്റ്റമര്‍ ബാക്ക് അപ്പ്‌ ഉള്ള, അല്ലെങ്കില്‍ ഏറ്റവും അധികം ടേണ്‍ ഓവര്‍ ഉള്ള ഓണ്‍ലൈന്‍ ഷോപ്പിഗ് കമ്പനി ആയി, SMARTSHOPPI മാറുക എന്നുള്ളതാണ്.!!!

ഇതിലേക്കുള്ള കസ്റ്റമേഴ്സിനെ MLM വഴിയാണ് നമ്മള്‍ ക്രിയേറ്റ് ചെയ്യുന്നത്. ഇടനിലക്കാരില്ലാതെ, Advertisement ഇല്ലാതെ, ഡയറക്റ്റ് കസ്റ്റമര്‍ ക്രിയേഷന്‍ ആണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.. അതുവഴി MLM ല്‍ നമ്മള്‍ ഒരു കസ്റ്റമര്‍ ആകുമ്പോള്‍ ഒരു റിയല്‍ ബിസിനസ് ഓപ്പണ്‍ ചെയ്യാനുള്ള ഒരു സംവിധാനത്തിലെക്കാണ് സ്മാര്‍ട്ട്‌ വേ നിങ്ങളെ എത്തിക്കുന്നത്..

അങ്ങനെ നമ്മള്‍ ഈ പറയുന്ന മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ്ങില്‍ കസ്റ്റമര്‍ ആയിക്കഴിഞ്ഞാല്‍ കമ്പനിയുടെ ഓണ്‍ലൈന്‍ ഷോപ്പിയില്‍ നിന്ന് , അതായത് സ്മാര്‍ട്ട്‌ ഷോപ്പി-യില്‍ നിന്ന് ജീവിതകാലം മുഴുവന്‍ ഒരു സ്പെഷ്യല്‍ ഡിസ്കൌണ്ട് കിട്ടാനുള്ള ഒരു സുവര്‍ണ്ണാവസരം കൂടിയും സ്മാര്‍ട്ട്‌ വേ നമ്മള്‍ക്ക് തരുന്നുണ്ട്..

അതിനു വേണ്ടി സ്മാര്‍ട്ട്‌ വേ വഴി കുറച്ചു Brandal Products നമ്മള്‍ മാര്‍ക്കറ്റ് ചെയ്യുന്നു.. അതില്‍ നമുക്ക് Timex watch, എര്‍ത്തിയുടെ പേര്‍സണല്‍ കെയര്‍ products, ടി ഷര്‍ട്ട്, Ilban remadis health products etc. അങ്ങനെ ഏകദേശം 60,000 രൂപ above MRP വരുന്ന പ്രോഡക്റ്റ്സ് ഇന്ന് സ്മാര്‍ട്ട്‌ വേ യില്‍ ഉണ്ട്.

അതില്‍ നമുക്ക് ഇഷ്ട്ടമുള്ള ഒരു 12000 രൂപയുടെ പ്രോഡക്റ്റ്സ് നമ്മള്‍ വാങ്ങിയാല്‍ നമുക്കും ഈ അവസരത്തിന്‍റെ ഭാഗമാകാം.!! സുഹ്രത്തുക്കളെ നമ്മള്‍ ചിന്തിക്കുക, വെറും 12000 രൂപ മുതല്‍ മുടക്കില്‍ നമുക്കിന്നു ഏത് ബിസിനസ്സില്‍ ഭാഗമാകാം..?

ഈ തുക നമ്മള്‍ മുടക്കുമ്പോള്‍, അതേ വിലക്കുള്ള ടോപ്‌ ക്വാളിറ്റി പ്രോഡക്റ്റ്സ് നമുക്ക് ലഭിക്കുന്നു, പ്രോഡക്റ്റ്സ് തൃപ്തരല്ല എങ്കില്‍ 30 ദിവസത്തിനുള്ളില്‍ ഒരു മണി ബാക്ക് ഗാരന്റി കൊടുക്കുന്നുണ്ട്.. അതുകൊണ്ട് തന്നെ കാഷ് നഷ്ട്ടമാകുന്ന ഒരു റിസ്ക്കും ഇല്ല.

ഓര്‍ക്കുക,  അതുകൊണ്ട് തന്നെ 100% satisfied ആയ കസ്റ്റമര്‍നെ ആണ് സ്മാര്‍ട്ട്‌ വേ ക്രിയേറ്റ് ചെയ്യുന്നത്. ഇതെല്ലാം കൂടാതെ തന്നെ, ഇന്ത്യയിലെ ഏറ്റവും വല്യ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ ഷോപ്പിയുടെ ലൈഫ് ടൈം ഡിസ്കൌണ്ട് കൂടി കിട്ടുന്നതാണ്.

തീര്‍ന്നില്ല, നാലാമതായി ഏറ്റവും വല്യ ഗുണം, SMARTWAY മെമ്പര്‍ ആകുന്നതോടെ കമ്പനിയുടെ പീപ്പിള്‍ ഫ്രാഞ്ചൈസി, അല്ലെങ്കില്‍ Distribution-Ship നമുക്ക് ഇവിടെ കിട്ടുകയാണ്

(...സുഹ്രത്തുക്കളെ, നമ്മള്‍ ചിന്തിക്കേണ്ട ഏറ്റവും വല്യ കാര്യം,  കാലഘട്ടം മാറിക്കൊണ്ടിരിക്കയാണ്.. പണ്ടൊക്കെ ഒരു ബിസിനസ് തുടങ്ങുന്ന സമയത്ത് നമുക്ക് കാപിറ്റല്‍ വേണം, ലാന്‍ഡ്‌ വേണം, ലേബര്‍ വേണം എങ്കില്‍ ഇന്നൊരു ബിസിനസ് എന്ന് പറയുന്നത് ട്രേഡ് വിത്ത് ടെക്നോളജിയാണ്...)

അതിനാല്‍, ഈ ഒരു Distribution-Ship വഴി നിങ്ങള്‍ ചെയ്യേണ്ടത്,  ഇന്ത്യയില്‍ ഉള്ള ഏതൊരു കസ്റ്റമറെയും സ്മാര്‍ട്ട്‌ വേയുമായി കണക്റ്റ് ചെയ്‌താല്‍ മതി.. അങ്ങനെ നിങ്ങള്‍ കസ്റ്റമറെ കൊണ്ട് വരുമ്പോള്‍ അതിന്‍റെ ഒരു കമ്മിഷന്‍ നിങ്ങള്‍ക്ക്കൂടി കിട്ടാവുന്ന ഒരു സുവര്‍ണ്ണാവസരമാണ് സ്മാര്‍ട്ട്‌ വേ നിങ്ങടെ കയ്യിലേക്ക് എത്തിക്കുന്നത്.

നമ്മള്‍ക്കറിയാം, ഈ ലോകത്തുള്ള ഏത് ബിസിനസ്സും ഡെവലപ്പ് ചെയ്യുന്നത് നമ്മളിലൂടെയാണ്. നല്ല ഹോട്ടലുകള്‍ വന്നാല്‍ നമ്മള്‍ പ്രൊമോട്ട് ചെയ്യാറുണ്ട്, നല്ല സിനിമ വന്നാല്‍ നമ്മള്‍ പ്രൊമോട്ട് ചെയ്യാറുണ്ട്.. നല്ല ഡോക്ടര്‍മാരേ നമ്മള്‍ പ്രൊമോട്ട് ചെയ്യാറുണ്ട്.. പക്ഷേ അവര്‍ക്കൊക്കെ വേണ്ടി അവിടെയൊക്കെ നമ്മള്‍ കസ്റ്റമറെയുണ്ടാക്കുമ്പോ ഒരു രൂപ പോലും നമുക്ക് കമ്മിഷന്‍ കിട്ടാറില്ല.

പക്ഷെ സ്മാര്‍ട്ട്‌ വേയിലെക്ക് നിങ്ങള്‍ ഏത് കസ്റ്റമറെ കൊണ്ട് വന്നാലും നിങ്ങള്‍ക്കിതിനു ഒരു തുക കമ്മിഷന്‍ കിട്ടുന്നു.. അതായത് , ശ്രദ്ധിക്കുക ഒരു ദിവസം 1000 രൂപ മുതല്‍ 25,000 രൂപവരെ വരുമാനം ഉണ്ടാക്കാന്‍ പറ്റുന്ന ഒരു വല്യൊരു അവസരമാണ് സ്മാര്‍ട്ട്‌ വേ നമുക്ക് തരുന്നത്.. ഈ ഒരു സിസ്റ്റത്തിനെ നമ്മള്‍ പറയുന്ന പേരാണ് MLM അഥവാ മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിംഗ്.

ഇന്ന് മള്‍ട്ടി ലവല്‍ മാര്‍ക്കട്ടിങ്ങിനു കേന്ദ്ര ഗവര്‍മെന്റ്ല്‍-നിന്ന് ഗൈഡ് ലൈന്‍ ആയിക്കഴിഞ്ഞു..  ലോകത്ത് 150ല്‍ അധികം രാജ്യങ്ങളില്‍ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന ഇന്ടസ്ട്രിയാണ്. കണക്കുകള്‍ പറയുന്നു അമേരിക്കയില്‍ ജനസംഖ്യയിലെ 40% പേരോളം ഏതെങ്കിലും MLM ല്‍ പാര്‍ട്ട്‌ ടൈം ആയും മുഴുവന്‍ സമയവും ജോലി ചെയ്യുന്നവരാണ്.. അമേരിക്കന്‍ പ്രസിഡണ്ട്‌ ഡോണാള്‍ഡ് ട്രമ്പ്‌ ഉള്‍പ്പടെ MLM ഹോള്‍ഡര്‍ ആണ്.

പക്ഷേ നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യം, മള്‍ട്ടി ലവല്‍ മാര്‍ക്കട്ടിങ്ങിനെക്കാള്‍ മണി ചെയിന്‍ ആയിരിക്കും നമ്മള്‍ ഏറെയും ഇവിടെ കേട്ടിട്ടുണ്ടാകുക.. എല്ലാവരും ഒരു കാര്യം വ്യക്തമായി മനസിലാക്കണം MLM ന്‍റെ വ്യാജന്‍ ആണ് മണി ചെയിന്‍.

ഇന്ന് നമ്മുടെ കേരളത്തെ സംബന്ധിച്ച്, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സപ്പോര്‍ട്ടും, അതായത് CITU, INTUC, AITUC, BMS എന്നുവേണ്ട എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും,  ട്രേഡ് യൂണിയനുകളുടെയും സമ്പൂര്‍ണ്ണ സപ്പോര്‍ട്ടോട്കൂടിയുമാണ്‌ MLM നടന്നുകൊണ്ടിരിക്കുന്നത്. കാരണം മള്‍ട്ടി ലവല്‍ മാര്‍ക്കട്ടിഗ് ലീഗല്‍ ബിസിനസ് ആയത്കൊണ്ടാണ് ഇന്ന് എല്ലാ തൊഴിലാളി സംഘടനകളും ഇതിനെ സപ്പോര്‍ട്ട് ചെയ്യുകയും പങ്കാളികളാകുകയും ചെയ്യുന്നതും.

സുഹ്രത്തുക്കളെ, SMARTWAY യുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാനിന്ന്‍ സന്തോഷവാനാണ്.. എനിക്കും എന്റെ ജീവിതത്തില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു.. ഒരു കാര്യം പറയാം ഒരു ജോലി ചെയ്തുകൊണ്ട് നമുക്ക് നമ്മുടെ ജീവിതത്തിലെ പല സ്വപ്നങ്ങളും നിറവേറ്റാന്‍ കഴിയാതെ വരുന്നുണ്ട്.. അതിനാല്‍ ഒരു ബിസിനസ് ചെയ്യുവാന്‍ ആഗ്രഹം ഉണ്ടെങ്കിലും നമ്മുടെ കയ്യില്‍ അതിലേക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഇല്ലാത്തത്കൊണ്ടാണ് അതിലേക്ക് ഇറങ്ങാല്‍ കഴിയാത്തത് എങ്കില്‍...

നമ്മളെ സംബന്ധിച്ച് മണി ബാക്ക് ഗാരണ്ടി കിട്ടുന്ന, നല്‍കുന്ന തുകക്ക് TIMEX WATCH (MRP/6000+) ഉള്‍പ്പടെയുള്ള പലതരം മികച്ച BRANDAD പ്രോഡക്റ്റ് എടുത്ത്, SMARTWAY യില്‍ അംഗമാകുമ്പോള്‍, ഒരു REAL BUSINESS ഒരു REAL DISTRIBUTION-SHIP ആണ് ഈ കമ്പനി നമുക്ക് തരുന്നത്.

അതിനു ശേഷം ഒരു പൈസ പോലും ചിലവാക്കാതെ, കുറച്ചു EFFORT മാത്രം ഇടാന്‍ തയാറായിക്കഴിഞ്ഞാല്‍... ടീം A & ടീം B എന്നീ രണ്ടു ടീം നമുക്ക് DEVELOP ചെയ്യാന്‍ കഴിഞ്ഞാല്‍... ഒരു ദിവസം 25,000 രൂപവരെ നമുക്ക് EARN ചെയ്യാന്‍ പറ്റുകയാണ് അവിടെ!!

ഓര്‍ക്കുക, വെറും രണ്ടു വര്ഷം കൊണ്ട് വല്യൊരു ശതമാനം ആള്‍ക്കാരെ ഒരു REAL FINANCIAL ഫ്രീഡത്തിലേക്ക് എത്തിച്ച മഹത്തായ ഒരു കമ്പനിയാണ് SMARTWAY എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും.!!

അവസരങ്ങള്‍ തീരുന്നില്ല.. SMARTWAY യില്‍ നിങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ഏത് റാങ്കിലും ബെസ്റ്റ് പെര്‍ഫോമന്‍സ് ബോണസ് നിങ്ങള്‍ക്ക് കിട്ടുന്നു.. അതിനോടൊപ്പം ഒരു ടീം ആയിട്ട് DEVELOP ചെയ്യുകയാണെങ്കില്‍ INTERNATIONAL TRAINING കിട്ടുന്നു.. ഒപ്പം തന്നെ നമ്മുടെ പേഴ്സണാലിറ്റി, നമ്മുടെ PRESENTATION, നമ്മുടെ COMMUNICATION ആ ലെവലിലേക്ക് വല്യൊരു മാറ്റം ഉണ്ടാക്കാന്‍ നമുക്ക് കഴിയുകയാണ്.

നമ്മള്‍ ഒരു കാര്യം കൂടി മനസിലാക്കിയിരിക്കുക.. ഇന്ന് ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു വര്‍ഷമാണ്‌ 2020... ഇന്ത്യയെ സംബന്ധിച്ച് മറ്റു രാജ്യങ്ങള്‍ക്ക് മേലെ മേല്‍ക്കൈ നേടാന്‍  പോകുന്ന അല്ലെങ്കില്‍ നയിക്കാന്‍ പാകമായ വല്യൊരു സാമ്പത്തിക ശക്തിയായി ഇന്ത്യ മാറാന്‍ പോകുകയാണ്.

2020 ല്‍ ഇന്ത്യയൊരു വികസിത രാജ്യമാകുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ കയ്യിലും, സാധാരണക്കാരുടെ കയ്യിലും കാഷ് വേണം.. അന്ന് ഒരുപാട് യൂത്ത് ആണ് ഇന്ത്യയില്‍ ഉള്ളത് എങ്കില്‍ അവര്‍ക്ക് ഒരു ജോലി കൊടുക്കാനുള്ള ഒരു ബാധ്യതകൂടി ഗവര്‍ന്മെന്റിനു ഉണ്ട്.. അതുകൊണ്ട് തന്നെയാണ് ഈ GOVERNMENT NETWORK MARKETING-നു ഒരു ഗൈഡ് ലൈന്‍ കൊണ്ട് വന്നത്.

അതായത് അഭ്യസ്ഥവിദ്യരായ നമ്മളെ പോലുള്ള ജനങ്ങള്‍ക്ക് ഒരു സ്വയം തൊഴില്‍ എന്ന രീതിയിലേക്ക് നമുക്ക് ഈ ബിസിനസിനെ മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റും. ഇതിന്റെ പ്ലാന്‍ നിങ്ങള്‍ സീരിയസ് ആയിതന്നെ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുക.. ഏതുവിധ സംശയങ്ങള്‍ക്കും, ഉപദേശങ്ങള്‍ക്കും SMARTWAY ഫാമിലി അംഗങ്ങളെ സമീപിക്കുക,,,എല്ലാ സഹായസഹകരണങ്ങളും എപ്പോഴും ലഭിക്കുന്നതാണ്...

എല്ലാവര്ക്കും എല്ലാവിധ വിജയാശംസകളും നേരുന്നു
Thank You So Much!
#Team_Smartway #Smartshoppi


6 comments:

  1. ഞാൻ കുവൈറ്റിൽ ആണ് ജോലി എനിക്കു ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് ഒരു റിപ്ലൈ കിട്ടുമോ

    ReplyDelete
    Replies
    1. Hii bro..njan smartwayil work cheyyunnund..njanum kuwaitil anu work cheyyunnath..my watsap number-66212538

      Delete
  2. ഞാൻ കുവൈറ്റിൽ ആണ് ജോലി എനിക്കു ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് ഒരു റിപ്ലൈ കിട്ടുമോ

    ReplyDelete
  3. ഇത് കൊണ്ട് എനിക്ക് ലാഭം ഉണ്ടാകുമോ. ഞാൻ ഒരു ഡ്രൈവർ aann

    ReplyDelete